തിരുവമ്പാടി : പാമ്പിഴഞ്ഞപാറ പരേതനായ കാട്ടിപ്പരുത്തി രായീൻ്റെ മകൻ ഹമീദ് (61) നിര്യാതനായി.
ഭാര്യ : സുബൈദ വെറ്റിലപ്പാറ.
മക്കൾ : നൗഷാദ്, അറഫത്ത്, ശബ്ന, ഹസ്ന.
മരുമക്കൾ : സഫീർ തിരുവമ്പാടി, മജീദ് അണ്ടോണ, സഫ്ന അകമ്പാടം.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10.30 ന് പാമ്പിഴഞ്ഞപാറ
ജുമാമസ്ജിദിൽ.

إرسال تعليق