താമരശ്ശേരി :
ഫ്രഷ് കട്ട് ഇരകളെ വേട്ടയാടുന്ന പോലീസ് നടപടിക്കെതിരെയും ഫ്രഷ് കട്ട് കമ്പനിക്കെതിരെയും നിയമപരമായും, സംഘടനാപരമായും യൂത്ത് കോൺഗ്രസ് ഇടപെടുമെന്ന് അറിയിച്ചു,

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഒ ജെ ജനീഷ്, 
വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിൽ, ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ,സംസ്ഥാന സെക്രട്ടറി വി.ടി നിഹാൽ, പി പി കുഞ്ഞായിൻ, ഫസൽ പാലങ്ങാട്, സൂരജ് സുബ്രഹ്മണ്യൻ, മുഹമ്മദ് ഇഖ്ബാൽ,ജ്യോതി ജി, എം പി സി ജംഷീദ്, അൻഷാദ് മലയിൽ, അഖിൽ പി ആർ, അബൂബക്കർ കൊടശ്ശേരി, ജാഫർ പാലാഴി, പികെ ഗംഗാധരൻ, ഷമീർ ഓമശ്ശേരി, അഹമ്മദ് കുട്ടി മാസ്റ്റർ,കോടശ്ശേരി മുഹമ്മദ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Post a Comment

أحدث أقدم