തിരുവമ്പാടി: തമ്പലമണ്ണ അത്തിപ്പാറ,തുരുത്തിപറമ്പിൽ അച്യുതൻ (കുഞ്ഞേട്ടൻ - 95) നിര്യാതനായി.

ഭാര്യ :സരസ.

മക്കൾ: അമ്മിണി ,ഓമന ,അനിത ,പ്രകാശൻ (മാനി) ,സുഭ ,സലി '

മരുമക്കൾ: ഭാസ്കരൻ ,ഗോപാലൻ ,സോമൻ ,ഉഷ ,
ചന്ദ്രൻ (പരേതൻ) ,ഷൈനി.

സംസ്ക്കാരം:
നാളെ (27-11-2025) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post