തിരുവമ്പാടി : തമ്പലമണ്ണ, കൈതമറ്റത്തിൽ ജോസഫ്
(ഔതക്കുട്ടി) 87 നിര്യാതനായി.

ഭാര്യ : പരേതയായ അന്നക്കുട്ടി കിഴക്കയിൽ കുടുംബാംഗം,

മക്കൾ : ഷാജി, മിനി, സുനിത.


മരുമക്കൾ: ബാബു ചെട്ടിപറമ്പിൽ, (കട്ടിപ്പാറ), മിനി ഇലവുംമൂട്ടിൽ (തൃശ്ശൂർ), അനിൽ പുളിക്കപ്പടവിൽ (തിരുവമ്പാടി).

സംസ്കാരം നാളെ (12/11/2025 ബുധനാഴ്ച) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10 മണിക്ക് തിരുവമ്പാടി സെക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് സിമിത്തേരിയിൽ.

Post a Comment

أحدث أقدم