കോടഞ്ചേരി : കണ്ണോത്ത് , പുലയംപറമ്പിൽ പി ജെ ആഗസ്തി (90) നിര്യാതനായി.

കോടഞ്ചേരി മുൻ വ്യാപാരി.


ഭാര്യ: പരേത മാറിയകുട്ടി തലച്ചിറയിൽ (പാലാ).

മക്കൾ: മേരി, ബാബു, ജെസ്സി, തോമസ്, ബെന്നി, ബിജു, മിനി.

മരുമക്കൾ : കുര്യാച്ചൻ പാണ്ടംമഠത്തിൽ കൂടരഞ്ഞി, ഗീതമ്മ പവ്വത്തികുന്നേൽ, ബാബു കണ്ണന്തറ ചമൽ, ജെസ്സി പിരിയംമാക്കൽ നടവയൽ, ജിൻസി മുക്കാടൻ , അനീറ്റ നാട്ടുനിലം മഞ്ഞുവയൽ, ജോഷി പടവിൽ നിലമ്പൂർ

സംസ്ക്കാരം: നാളെ (4/12/2025) രാവിലെ 9 ന്  ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത്  സെന്റ് മേരീസ്‌ പള്ളി സിമിത്തേരിയിൽ.  

Post a Comment

Previous Post Next Post