തിരുവമ്പാടി : താഴെ തിരുവമ്പാടി,
മുണ്ടക്കൽ സക്കീറിന്റെ ഭാര്യ റൈഹാനത്ത് (തെങ്ങുംചാലിൽ - 51) നിര്യാതയായി.
മക്കൾ :
മാഹീൻ, ഷഹന, ഫർമിന.
മരുമക്കൾ :
സാദിഖ്, ഇസ് ഹാഖ് .
സഹോദരങ്ങൾ :
റഹീം, സക്കീർ, റഫീഖ്, റാഷിദ്, റസീന, ആയിഷ, റജീന.
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് താഴെ തിരുവമ്പാടി ജുമാമസ്ജിദിൽ . ..

إرسال تعليق