കോടഞ്ചേരി:
പരേതനായ പിണക്കാട്ട് പി. വി. ജോസഫിന്റെ (കുഞ്ഞ് സാർ) ഭാര്യ തങ്കമ്മ ജോസഫ് (84) നിര്യാതയായി.

മക്കൾ : ജോർജ് ജോസഫ് (ദുബായ്) ഷേർളി ജോസ്, ഷൈല ആൻ്റോ,
ഷാജി ( ലാവണ്യ ഫാൻസി, കോടഞ്ചേരി), റെജി ജോസഫ് (റീജിയണൽ പ്രസ്സ്, താമരശ്ശേരി), അഗസ്റ്റസ് പി. ജെ.

മരുമക്കൾ: സെലിൻ (കൊച്ചുപുത്തൻപുരക്കൽ, കോടഞ്ചേരി), ജോസ് (കിഴക്കനാത്ത്, കണ്ണോത്ത്), ആൻ്റോ (കൊള്ളന്നൂർ, തൃശൂർ),
എൽസമ്മ (പാലാക്കുടിയിൽ, മണ്ഡപം), ജെസ്സി (മുണ്ടക്കൽ, നൂറാംതോട്),
ഡോ. ജയശ്രീ കെ. വി.(വെറ്ററിനറി സർജൻ, തിരുവമ്പാടി)

സംസ്കാരം : നാളെ (ശനിയാഴ്‌ച)രാവിലെ 9 ന് ഭവനത്തിലെ പ്രാർത്ഥനക്കുശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ .

Post a Comment

أحدث أقدم