കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ ജില്ല കിഡ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. 

സമാപന സമ്മേളനത്തിൽ വിജയികൾക്ക് കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു. 
സമാപന ചടങ്ങിൽ എബി മോൻ മാത്യു, വിനോദ് ജോസ് കണ്ണോത്ത്, എ കെ മുഹമ്മദ് അഷ്റഫ്, പ്യാരിൻ എബ്രഹാം, വി കെ തങ്കച്ചൻ, നോബിൾ കുര്യാക്കോസ്, ഹസ്സൻ, മോളി, ഇബ്രാഹിം ചീനിക്കാ, ഇല്യാസ് സിറ്റി, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

ഓവറോൾ ചാമ്പ്യൻ
സഫയർ സെൻട്രൽ സ്കൂൾ 
(133 പോയിന്റ്)
 
റണ്ണറപ്പ്
പ്രസ്റ്റീജ് പബ്ലിക് സ്കൂൾ (117 പോയൻ്റ്) 

മൂന്നാം സ്ഥാനം
ദയാപുരം റസിഡൻഷ്യൽ സ്കൂൾ 
(103 പോയിൻറ് )

Post a Comment

أحدث أقدم