തിരുവമ്പാടി : പൊന്നാങ്കയം റാണിക്കാട്ട് പരേതനായ മൈക്കിളിൻ്റെ ഭാര്യ തെയ്യാമ്മ (85) നിര്യാതയായി.
ആനക്കാംപൊയിൽ കൊച്ചുപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: മാമ്മച്ചൻ, ആൻസി, സിൽവി, തങ്കച്ചൻ, സ്റ്റെല്ല, ജിൻസി, പരേതയായ ബിന്ദു.
മരുമക്കൾ: മേഴ്സി പൂതക്കുഴി (കൽപ്പറ്റ),
ജോണി വാത്തോലിൽ (പുല്ലൂരാംപാറ),
ടോമി മറ്റത്തിൽ (കൂടരഞ്ഞി),
അനിത ചങ്ങാടപ്പള്ളി (ചെമ്പുകടവ്),
തങ്കച്ചൻ കൊല്ലിച്ചിറയിൽ (നെല്ലിപ്പൊയിൽ),
സജി കാക്കനാട്ട് (കോടഞ്ചേരി),
മനോജ് പുത്തൻപുരക്കൽ (കക്കാടംപൊയിൽ).
സംസ്കാരം നാളെ (30-01-2026-വെള്ളി) രാവിലെ 10:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment