തിരുവമ്പാടി :
വെട്ടിക്കാട്ട് സ്റ്റനിസ്ലാവോസ് (സ്റ്റെൻസിലി) (89) നിര്യാതനായി.

സംസ്കാരം മറ്റന്നാൾ (19/01/ 2026) തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷാനന്തരം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ.

 പൊതുദർശനം നാളെ (18/01/ 2026) വൈകുന്നേരം 4 മണിക്ക് പാമ്പിഴഞ്ഞപാറയിലുള്ള തറവാട്ടുവസതിയിൽ ആരംഭിക്കും. 

ഭാര്യ: പരേതയായ മേരിക്കുട്ടി (കാഞ്ഞിരപ്പള്ളി പഴയിടം പാമ്പൂരിക്കൽ കുടുംബാംഗം), 

മക്കൾ: സാലിമ്മ, ലിസമ്മ, ജോസി(റിട്ട. അധ്യാപകൻ) ജോജോ, ബിജു, സിബി, ജോയ്‌സ്(ദുബായ്)

 മരുമക്കൾ: തങ്കച്ചൻ വെള്ളാരംകുന്നേൽ (തിരുവമ്പാടി), ജെയിംസ് നരിക്കുഴിയിൽ (നിലമ്പൂർ), ജിബി ഒറ്റപ്ലാക്കൽ(കൂരാച്ചുണ്ട്), ഡെയ്സി കിഴക്കുംകരവെളിയിൽ (വാഴവറ്റ), ബിൻസി മനപ്പുറം (പനമ്പിലാവ്), ഷെൻസി താന്നിക്കൽ,ചെമ്പുകടവ്( ടീച്ചർ എസ് എസ് എച്ച് എസ് എസ് കൂടരഞ്ഞി), വിനീത പനച്ചിക്കൽ (കോടഞ്ചേരി).

Post a Comment

أحدث أقدم