തിരുവമ്പാടി : അത്തിപ്പാറ കൊത്തളത്തിൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി.
കൂടരഞ്ഞി ചെറുമലയിൽ കുടുംബാംഗമാണ്.
മക്കൾ: വത്സ, ലിസി, ഷൈല, ബെന്നി.
മരുമക്കൾ:
ബേബി കുമ്മായതൊട്ടിയിൽ,
ബാബു വെള്ളക്കാട്ടുതടത്തിൽ (വേനപ്പാറ),
കുഞ്ഞുമോൾ മരുതോലിൽ (ചെമ്പനോട),
പരേതനായ രാജു (മുംബൈ).
സംസ്കാരം ഇന്ന് (01-02-2026-ഞായർ) വൈകുന്നേരം 03:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Post a Comment