കൊടുവള്ളി: പന്നൂർ ഉണ്ണിരാം പറമ്പിൽ
അബ്ദു സമദ്. യു.പി. (61) നിര്യാതനായി.
പിതാവ്: പരേതനായ യു.പി. അയമ്മദ് കുട്ടി.
മാതാവ്: പരേതയായ ആമിന.
ഭാര്യ: ഫാത്തിമ (ബീവി) മൂശാരുകണ്ടിയിൽ.
മക്കൾ: ജസീറ (എ യു പി എസ് മടവൂർ ) , സജീറ, ഷഹീൽ അസ്‌കർ.
മരുമക്ക: ജംഷിദ് (റിയാദ്), റിഷാദ് അലി (അടിവാരം).
മയ്യിത്ത് നിസ്കാരം നാളെ (3-2-2026) രാവിലെ 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ .
സഹോദരങ്ങൾ: യു പി അബ്ദിറഹിമാൻ (റിട്ട അധ്യാപകൻ), മൊയ്‌തീൻ കുട്ടി , യു. പി. ഉസൈൻ , അബ്ദുൽ ഹമീദ് (റിട്ട. സബ് ഇൻസ്‌പെക്ടർ കേരള പോലീസ്), യു.പി.അബ്ദുൽ ഖാദർ (ഹെഡ്മാസ്റ്റർ ജി എം എൽ പി &. യു പി സ്കൂൾ വെളിമണ്ണ) , മുഹമ്മദ് അഷ്‌റഫ് ,
നഫീസ, മൈമൂന , സക്കീന, പരേതയായ ജമീല.

Post a Comment