പുല്ലുരാംപാറ : പള്ളിപ്പടി ടൗൺ ടീം സംഘടിപ്പിച്ച പ്രാദേശിക വോളിബോൾ ടൂർണ്ണമെന്റിൽ ഓമശേരി ഒതയമംഗലം മാർബിൾസ് ഒന്നാം സ്ഥാനവും 5001 രൂപയും പുല്ലുരാംപാറ താളനാനിയിൽ ട്രേഡേർസ് രണ്ടാം സ്ഥാനവും 3001 രൂപയും കരസ്ഥമാക്കി..

വാർഡ് മെമ്പറുമാരായ ബിന്ദു ജോൺസൺ, സോണി മണ്ഡപത്തിൽ, സെന്റ്.ജോസഫ്സ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ജോളി ഉണ്ണിയേപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു..

പ്രിൻസ് താളനാനിയിൽ, ബാബു തീക്കുഴിവയലിൽ,ജോജോ കാഞ്ഞിരക്കാടൻ,സജി വാഴേപറമ്പിൽ, ആന്റണി നരിക്കുഴിയിൽ,ജോസ് മറ്റപ്പള്ളിൽ, അതുൽ പറയൻകുഴിയിൽ,ആൽബിൻ തെങ്ങുംമൂട്ടിൽ, ജോസിൻ തടത്തിൽ,ജോഷി പുളിക്കൽ, മുഹമ്മദ് മുക്കം, ജെയിൻ കൂടരഞ്ഞി, ജോബി പുന്നത്താനത്ത്, ബിജു കേളകത്ത്, രതീഷ് കെ.വി, സിജോ പാലമുറിയിൽ, ബാഷ പുല്ലുരാംപാറ, ജെയ്സൺ മണിക്കൊമ്പേൽ എന്നിവർ നേതൃത്വം നൽകി..

Post a Comment

Previous Post Next Post