മുക്കം:
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് നാളെ തിരുവമ്പാടിയിൽ നൽകുന്ന സ്വീകരണത്തിന്റെ പ്രചാരണാർഥം മുക്കത്ത് യു ഡി എഫ് പ്രവർത്തകർ വിളംബര ജാഥ നടത്തി.

അഭിലാഷ് ജംഗ്‌ഷനിൽനിന്നും ആരംഭിച്ച പ്രചാരണജാഥ മുക്കം ടൗൺ ചുറ്റി ആലിൻ ചുവട്ടിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുയോഗം മുസ്‌ലിംലീഗ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി ദാവൂദ് ഉദ്ഘടനം ചെയ്തു.

മുക്കം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാബ്‌ മുല്ലോളി അധ്യക്ഷത വഹിച്ചു ചടങ്ങിൽ
എ എം അബൂബക്കർ , അമീദ് സി എം പി , കാപ്പിയേടത്ത് ചന്ദ്രൻ , ഒ കെ ബൈജു , ശരീഫ് വെണ്ണക്കോട് , താനുദേവ് , സലാം തേച്ചിയാട് , എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم