കൂടത്തായി : ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മുൻവൈസ് പ്രസിഡൻ്റും കുടത്തായി ബസാർ മഹല്ല് കമ്മിറ്റി വർക്കിംഗ് സെക്രട്ടറിയുമായ കൂടത്തായി പറമ്പിൽ കെ.പി. കുഞ്ഞമ്മദിൻ്റെ ഭാര്യ റംല(60) നിര്യാതയായി.

മക്കൾ: നിഹാൽ(കാരുണ്യ ഫാർമസി താമരശ്ശേരി താലുക്ക് ഹോസ്പിറ്റൽ)
നിഷാൽ (ഒമാൻ)നബീല ഫാത്തിമ.

മരുമക്കൾ: നൗഷിദ് (ബേപ്പൂർ) ഡോ: അത്തിയബീവി(കിഴ്ശ്ശേരി) ലതീത(എളേറ്റിൽ).

മയ്യത്ത് നിസ്കാരം ഇന്ന്
 രാത്രി 9 30ന് 
കൂടത്തായി ബസാർ ജുമാ മസ്ജിദിൽ
ഖബറടക്കം 10 മണിക്ക് തോട്ടത്തിൽ മസ്ജിദിൽ.



Post a Comment

Previous Post Next Post