തിരുവമ്പാടി:
തേറുപറമ്പത്ത് പരേതനായ കണ്ണൻ കുട്ടിയുടെ മകൻ സുബ്രഹ്മണ്യൻ (62) നിര്യാതനായി.

അമ്മ: കൊറ്റി പരേത

ഭാര്യ: രുക്മണി
(അരീക്കോട് )

സഹോദരങ്ങൾ, വാസു, ശിവൻ, സുഭാഷിണി .

മക്കൾ: സൂര്യ,സൂരജ്,സുധീഷ്

മരുമക്കൾ : സത്യജിത്ത്
(കള്ളൻ തോട്) മന്യ
(ഓളിക്കൽ )

സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം ഇന്ന് 10/2/2026( ചൊവ്വാഴ്ച) രാത്രി 9 മണിക്ക് കാരശ്ശേരി ഓടത്തെരുവ് സ്മശാനത്തിൽ.

Post a Comment

أحدث أقدم