താമരശ്ശേരി : കോരങ്ങാട് സജിനി നിവാസിൽ പുതുശ്ശേരി ജാനകി (88)
നിര്യാതയായി.

ഭർത്താവ് പരേതനായ പുതുശ്ശേരി വേലിക്കുട്ടി'

മക്കൾ: സജിനി , വിജയൻ, പരേതനായ ജനാർദ്ദനൻ, വസന്ത, പുഷ്പ .
ഷൈല കുമാരി (റിട്ടയേഡ് ടീച്ചർ ജി യു പി എസ് ഉണ്ണികുളം )

മരുമക്കൾ: രാഘവൻ (റിട്ടേർഡ് മാനേജർ എസ്ബിടി) ,ഗോപാലൻ നെല്ലോട്ടുപൊയിൽ ശശികുമാർ പിലാത്തോട്ടത്തിൽ (റിട്ടയേർഡ് എയർപോർട്ട് സൂപ്രണ്ട്)ഷീബ (നൊച്ചി ).

സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

أحدث أقدم