തിരുവമ്പാടി: 
തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ ബോധവൽക്കരണ ക്ലാസും അഡ്മിഷൻ ഡേയും നടത്തി.

 രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് കെസി ഹാഷിദ് നേതൃത്വം നൽകി.2026-2027 അധ്യയന വർഷത്തേക്കുള്ള സ്കൂൾ അഡ്മിഷൻ ഉദ്ഘാടനം വാർഡ് മെംബർ എസ് ജയപ്രസാദ് ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ ഫോറം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പിടിഎ പ്രസിഡൻ്റ് കെ സുരേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെഎസ് രഹ്നമോൾ,എസ്എംസി ചെയർമാൻ കെ ജിഷി,പി സ്മിന, കെ ശോഭന സംസാരിച്ചു.

Post a Comment

Previous Post Next Post