വേനപ്പാറ : ഇടപ്പാട്ട് ഷിജോ ജേക്കബ് (49) നിര്യാതനായി.

ഭാര്യ: ബിൽബി വേനപ്പാറ മാപ്പിളപറമ്പിൽ കുടുംബാംഗം.

മക്കൾ:
ലിയോണ, ജെസ്രയേൽ,
ജെറമിയേൽ (യു. കെ).

സംസ്കാരം നാളെ (05-03-2026-വ്യാഴം) വൈകിട്ട് 04:00-ന് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.

Post a Comment

أحدث أقدم