തിരുവമ്പാടി : സേക്രഡ് ഹാർട്ട് HSS ൻ്റെ UP വിഭാഗം പഠനോത്സവം പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ  ആശ സജിത്ത് ഉദ്ഘാടനം ചെയ്തു.

 കുട്ടികളുടെ കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം ഹൈസ്കൂൾ അധ്യാപിക  ഫിലോമിന മാത്യു നിർവ്വഹിച്ചു.

 2025-26 അക്കാദമിക വർഷത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടത്തി.

സ്കൂൾ ഹെഡ്മാസ്റ്റർ  സജി തോമസ് പി, സ്റ്റാഫ് സെക്രട്ടറി ഫാ. ജോജോ ജോസഫ്, അധ്യാപകരായ  ബിബിൻ കെ ഷാജി , സൗമ്യ ജെയിംസ് ,മിലൻ അൽഫോൻസ ജോർജ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post