തിരുവമ്പാടി: തമ്പലമണ്ണ (സിലോൺ കടവ്) താമസിക്കുന്ന.
അബ്ദുറഹ്മാൻ കവുങ്ങും തൊടി (മാഷ് -60) നിര്യാതനായി.

ഭാര്യ: ബുഷറാബി

മക്കൾ: സുഹൈൽ, നവാസ്

മരുമകൾ: റിഷാന( താഴെ കൂടരഞ്ഞി).

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് മിൽമുക്ക് പള്ളിയിൽ

Post a Comment

أحدث أقدم