കോഴിക്കോട് :
പ്രാദേശിക മാധ്യമ പ്രവർത്തൻ മജീദ് താമരശ്ശേരിക്കെതിരായ വധഭീഷണിയിൽ പൊലീസ് നടപടിയെടുക്കണം.

യുവതിയെയും, കുടുംബത്തെയും വീട് കയറി ആക്രമണത്തിയ വാർത്ത നൽകി യതിനെതുടർന്നാണ് പ്രതിയായ ഡാനിഷ്  വധഭീഷണി മുഴക്കിയതും, അസഭ്യം പറഞ്ഞതും വാർത്ത നൽകിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കേരള ജേണലിസ്റ്റ്സ് യൂണിയൻ കോഴിക്കോട് ജില്ലാകമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

പ്രതി ക്കെതിരെ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് ജില്ലസ്ക്രട്ടറി ബൈജു വയലിൽ പ്രസിഡന്റ് ,ഇ എം ബാബു എന്നിവർ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم