തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുമുഴി പുതിയാപറമ്പിൽ ജോസഫ് (ബേബി-71) നിര്യാതനായി.
ഭാര്യ: ആനിയമ്മ കോടഞ്ചേരി വെള്ളാപ്പള്ളി കുടുംബാംഗം.
മക്കൾ:
സുമി (അയർലൻഡ്),
സുബിൻ,
സുനു (അബുദാബി).
മരുമക്കൾ:
സുനിൽ (അയർലൻഡ്),
ചാർലി (അബുദാബി),
ഹൃദ്യ.
സംസ്കാരം വ്യാഴാഴ്ച (23-04-2026) രാവിലെ 09:00 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭൗതികദേഹം ബുധനാഴ്ച വൈകുന്നേരം മൂന്നിന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.

إرسال تعليق