തിരുവമ്പാടി: ഗീതാഞ്ജലിയിൽ ഡോ അജിത് കുമാർ (67) നിര്യാതനായി.
പരേതരായ ഡോ: രാമചന്ദ്രൻ-റിട്ട: അധ്യാപിക ഡോറ അഡലൈഡ് മോസസ് ദമ്പതികളുടെ മകനാണ്.
ഭാര്യ: ഡോ.ഗീത (തൃശ്ശൂർ).
മക്കൾ: നിഖിത,
ഡോ.അനഖ.
സഹോദരങ്ങൾ:
അനൂപ് കുമാർ,
അരുൺ നിഷാന്ത്,
അനിത.
സംസ്കാരം നാളെ (25-04-2026-ശനിയാഴ്ച)

إرسال تعليق