الصفحة الرئيسيةLA കൈതപ്പൊയിൽ : വളപ്പിൽ ആയിഷ നിര്യാതയായി Admin أبريل 26, 2026 0 تعليقات NWT Facebook Twitter കൈതപ്പൊയിൽ :പേവുംകണ്ടി താമസിക്കും വളപ്പിൽ ആയിഷ (80) നിര്യാതയായി. ഭർത്താവ് പരേതനായ മമ്മു .മയ്യത്ത് നിസ്കാരം നാളെ (27/04/2026) രാവിലെ 9.30 നു പാലക്കൽ ജുമാ മസ്ജിദിൽ . Tags LA NWT Facebook Twitter
إرسال تعليق