തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ കാക്കനാട്ട് പരേതനായ അബ്രഹാം. ഏലിക്കുട്ടി മകൻ പോൾ (82) നിര്യാതനായി.
ഭാര്യ : ചിന്നമ്മ - കുന്നേൽ കുടുംബാംഗം
മക്കൾ: കിഷോർ, ഷെറിൻ, സനീഷ്
മരുമക്കൾ : സ്വപ്ന വാഴേ പറമ്പിൽ, ജോബിൻസ് തുണ്ടത്തിൽ ജിപ്സ കാരനിരപ്പിൽ, സഹോദരങ്ങൾ : മാത്യു, മേരി, പരേതനായജോസ്, സൂസമ്മ, ജോളി, പരേതനായ ബാബു, ഷേർളി
സംസ്കാരം (14/04/2026 ചൊവ്വ) രാവിലെ 9 മണിക്ക് ചുണ്ടത്തുംപൊയിൽ വീട്ടിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

إرسال تعليق