കൂടരഞ്ഞി : ജെയിംസ് ജോസഫ് പള്ളികുന്നേൽ (52) നിര്യാതനായി.

ഭാര്യ : സോബി (മണിമൂളി കറുകപ്പള്ളിയിൽ കുടുംബാംഗം).

മക്കൾ : അൽന മരിയ (നേഴ്സ്, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), അലൻ ജെയിംസ് (വിദ്യാർത്ഥി, ബാംഗ്ലൂർ).

സഹോദരങ്ങൾ : ജോസ് പള്ളികുന്നേൽ, സണ്ണി പള്ളികുന്നേൽ, ആൻസി.

സംസ്കാര കർമ്മങ്ങൾ ഇന്ന് ഞായർ (17/05/2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post