പുല്ലൂരാംപാറ: ദീർഘകാലമായി പുല്ലുരാംപാറയിലെ ഡോക്ടറായ എം കെ രാജേന്ദ്രൻ മന്ദപ്പാട്ട്കാളൂർന്റെ ഭാര്യ സത്യവതി ടി കെ (73) നിര്യാതയായി.

വെസ്റ്റ്ഹിൽ തോപ്പിൽ കണിയാറമ്പത് കുടുംബാംഗമാണ്.

സംസ്ക്കാരം നാളെ (ഞായർ) രാവിലെ 11.30 ന് തിരുവമ്പാടി ഒറ്റപൊയിൽ പഞ്ചായത്ത് സ്മശാനത്തിൽ

മക്കൾ : രജനി, ശില്പ (ടീച്ചർ സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂൾ ചാത്തനൂർ )

മരുമക്കൾ :ബിജു കക്കോടി( ബഹ്റൈൻ), ശശി ഗുരുവായൂർ

Post a Comment

Previous Post Next Post