ഓമശ്ശേരി :
മുക്കം നഗരസഭയിലെ
അമ്പലക്കണ്ടി പൂളപ്പൊയിൽ  റോഡിലെ  ഇരട്ട കുളങ്ങരയിൽ 
ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു അപകടം.

ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശി സൗദാബി കെ വി  (36) ആണ് മരണപ്പെട്ടത്. 

 ഭർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന സമയത്താണ് അപകടം നടന്നത് , ഭർത്താവായ കുഞ്ഞി മരക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .

ഭർത്താവിന്റെ മലമയമ്മയിലെ  വീട്ടിൽ
 നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്, ഉടനെ നാട്ടുകാർ ഓമശ്ശേരിയിലെ സികാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم