തിരുവമ്പാടി:
തോട്ടത്തിൻകടവ്, മല്ലശ്ശേരി ഇബ്രാഹിം (65) നിര്യാതനായി

ഭാര്യ :സുലൈഖ,

മക്കൾ:നൗഫൽ(മുൻ കൗൺസിലർ, മുക്കം നഗരസഭ),
ഫെമിന(അധ്യാപിക).

മരുമകൻ:റഫീഖ് (കെഎസ്ഇബി കാഞ്ഞങ്ങാട്).

മയ്യത്ത് നിസ്കാരം നാളെ (7/5/2026) രാവിലെ 9 മണിക്ക് തോടത്തിൻകടവ് ജുമാമസ്ജിദിൽ

സഹോദരങ്ങൾ:കുഞ്ഞി കോയ,
അഹമ്മദ്കുട്ടി, മുഹമ്മദ്‌,സുലൈഖ,ഖദീജ,പരേതനായ അഷ്‌റഫ്‌, നബീസ,സൗജത്ത്,യൂസഫ്,സാബിറ



Post a Comment

أحدث أقدم