കൂടത്തായി:
കരിങ്ങാം പോയിൽ മൊയ്തീൻ(69) നിര്യാതനായി.

ഭാര്യ : കദീശ

മക്കൾ: റഫീഖ് (കുവൈത്ത്) റസിയ, റഹീന , റാഷിദ .
മരുമക്കൾ: ജലീൽ(കാന്തപുരം) റിയാസ്( കോളിക്കൽ), ജസ്ന ഓമശേരി.

സഹോദരങ്ങൾ: ആലികുട്ടി, അയമ്മദ് ഹാജി, ഇമ്പിച്ചി പാത്തുമ്മ , കദീശ, മറിയ .


മയ്യിത്ത് നിസ്‌കാരം ഞായർ (നാളെ) 8, 30 ന് കൂടത്തായി മസ്ജിദുന്നൂറിൽ.

Post a Comment

أحدث أقدم