തിരുവമ്പാടി:
തൊണ്ടിമൽ , പരേതനായ ചോലയിൽ നമ്പിയുടെ മകൻ വിജയൻ (67) നിര്യാതനായി.

ഭാര്യ റിസല കുമാരി പട്ടേരി പറമ്പിൽ കണ്ണിപറമ്പ്‌.

മക്കൾ : റിജു, വിജി (KFC Asst മാനേജർ കോഴിക്കോട്) ,
ലിജി.എൻഞ്ചിനിയർ UAE,

മരുമക്കൾ രബീഷ് കരീംമ്പന കുനി കൊയിലാണ്ടി, ദിൽരാജ് പുളിയരു കണ്ടി അമ്പലപാട്,

സഹോദരങ്ങൾ, പരേതനായ വാസു , സരോജ കാട്ടിൽ തൊടികയിൽ ചെലവൂർ, ദിവാകരൻ, രാജീവ്.

സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

أحدث أقدم