തിരുവമ്പാടി:
അൽ മദ്‌റസത്തുൽ ഇസ്‌ലാഹിയ്യയുടെ ആദിമുഖ്യത്തിൽ വായനാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.
ക്വിസ് മത്സരത്തിൽ (5, 6 , 7 , 8 ക്ലാസുകൾ ) നഹാന ,തൻസീറ , അന അയ് ഷ എന്നിവർ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ക്വിസ് മത്സരം (മൂന്ന് , നാല് ക്ലാസ്) ഹാഷിം ,ന ദിം , റംസാൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ഇ.കെ ഷൗക്കത്തലി സുല്ലമി വായനാ ദിന സന്ദേശം നൽകി. അധ്യാപകരായ റസീന ,സുഹറാബി,റാഹില നേതൃത്വം നൽകി.

إرسال تعليق