തലയാട് : ആദ്യകാല കുടിയേറ്റ കർഷകനും സീന ഫ്ലോർമിൽ ഉടമയുമായ മുതിരക്കാലായിൽ എം. ഡി. സെബാസ്‌റ്റ്യൻ (ജോയി-82) നിര്യാതനായി.

ഭാര്യ: കുട്ടിയമ്മ തലയാട് മുണ്ടത്താനത്ത് കുടുംബാംഗം.

മക്കൾ:
സോണി ബെന്നി (തലയാട്),
അഡ്വ: സിന്ധു സെബാസ്റ്റ്യൻ (വൈസ് ചെയർപേഴ്സൺ മാനന്തവാടി നഗരസഭ),
സ്വപ്ന മെജോ (ദുബായ്),
സിമ്മി ബാബു (സൗദി),
സീന (സഞ്ജു) മനോജ് (കോടഞ്ചേരി).

മരുമക്കൾ:
ബെന്നി വെട്ടിക്കുഴിയിൽ (തലയാട്),
ഡോ. ജോസഫ് കെ ജോബ് കളപ്പുരക്കൽ, (മാനന്തവാടി),
മെജോ കുറുന്തോട്ടം കൂട്ടുപുഴ (ദുബായ്),
ബാബു കുടിയിരിക്കൽ ചമൽ (സൗദി),
മനോജ് (ഇമ്മാനുവേൽ) വാമറ്റത്തിൽ കോടഞ്ചേരി (ദുബായ്).

സഹോദരങ്ങൾ:
പരേതയായ ലീലാമ്മ കണ്ണന്തറ (ചമൽ), 
പരേതനായ ബേബി, 
പരേതയായ മേരി വട്ടുകുളം, 
എം ഡി ജോസ് (ചാർട്ടേഡ് അക്കൗണ്ടൻ്റ്) കോഴിക്കോട്,
സെലിൻ ജോർജ് പുല്ലാട്ട് (ആലക്കോട്).

മൃതശരീരം ബുധനാഴ്ച  6 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതായിരിക്കും.

സംസ്കാരം വ്യാഴാഴ്ച (25-06-2026) രാവിലെ 10മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം തലയാട് സെൻ്റ് ജോർജ് പള്ളിയിൽ.


Post a Comment

Previous Post Next Post