തിരുവമ്പാടി:
ടി. എം. പാപ്പച്ചൻ തെക്കേൽ (85) നിര്യാതനായി.
ഭാര്യ : പരേതയായ ഏലിയാമ്മ പുന്നക്കുന്നേൽ കുടുംബാംഗം.
മക്കൾ : ലാൽ സെബാസ്റ്റ്യൻ (യു കെ), ലൂയി സെബാസ്റ്റ്യൻ (KSA), ലിബി സെബാസ്റ്റ്യൻ (പുല്ലൂരാംപാറ), സോഫി സെബാസ്റ്റ്യൻ (UK), ലിനു സെബാസ്റ്റ്യൻ (നൈജീരിയ)
മരുമക്കൾ : സജി മാത്യു, പുല്ലിയാട്ട് കുഴിയിൽ, കോലഞ്ചേരി. സിബി ജോൺ വരിക്കാനിക്കൽ കൂടരഞ്ഞി , ഷീല സെബാസ്റ്റ്യൻ, കല്ലറക്കൽ, ബാംഗ്ലൂർ. ജിജി തോമസ് ഞാവള്ളിൽ കൂടരഞ്ഞി , സോണിയ ജോസഫ് വല്ലനാട്ട്, തിരുവമ്പാടി.
ഭൗതികശരീരം ജൂൺ 28 (ഞായറാഴ്ച) രാവിലെ 8.00 മണി മുതൽ തിരുവമ്പാടി സെമിത്തേരി റോഡിലുള്ള മകൻ ലിനു സെബാസ്റ്റ്യന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും
തുടർന്ന് ഉച്ചയ്ക്ക് 2.30 ന് സംസ്കാരശുശ്രൂഷകൾ ആരംഭിച്ച് തിരുവമ്പാടി സേക്രെഡ് ഹാർട്ട് ഫോറന ചർച്ചിൽ സംസ്കരിക്കുന്നതുമാണ്.

Post a Comment