പൂനൂർ :വെട്ടിഒഴിഞ്ഞ തോട്ടം
പുത്തൻ വീട്ടിൽ മുഹമ്മദ്‌ (60) നിര്യാതനായി.


ഭാര്യ :ഷാഹിദ അത്തിക്കോട്.

മക്കൾ :  ഫാത്തിമ , ഫായിസ ,ഫഹദ്

മരുമകൻ ജൈസൽ നേരോത്ത്.

സഹോദരങ്ങൾ : നാസർ പി വി , റഷീദ് പി വി , ആമിന സി കെ പൂനൂർ , നഫീസ തേക്കും തോട്ടം,. റംല നരിക്കുനി .

മയ്യിത്ത്‌ നിസ്ക്കാരം ഇന്ന്  രാവിലെ 10 മണിക്ക് വി ഒ ടി ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post