പൂനൂർ :വെട്ടിഒഴിഞ്ഞ തോട്ടം
പുത്തൻ വീട്ടിൽ മുഹമ്മദ് (60) നിര്യാതനായി.
ഭാര്യ :ഷാഹിദ അത്തിക്കോട്.
മക്കൾ : ഫാത്തിമ , ഫായിസ ,ഫഹദ്
മരുമകൻ ജൈസൽ നേരോത്ത്.
സഹോദരങ്ങൾ : നാസർ പി വി , റഷീദ് പി വി , ആമിന സി കെ പൂനൂർ , നഫീസ തേക്കും തോട്ടം,. റംല നരിക്കുനി .
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വി ഒ ടി ജുമാ മസ്ജിദിൽ .

إرسال تعليق