തിരുവമ്പാടി:
ചവലപ്പാറ വലിയ പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി.

പാലാ തൊണ്ണംകുഴി കുടുംബാംഗമാണ് പരേത.

മക്കൾ: ജോയി, ജയ്നമ്മ , ബെന്നി.

മരുമക്കൾ: സോണിയ ഓലിക്കൽ , ഫിലിപ്പോസ് (അപ്പച്ചൻ)
പാറാങ്കൽ .

സംസ്കാരം നാളെ
27/ 6 , 2026 ശനി രാവിലെ 8 - 30-ന് ചവലപ്പാറയുള്ള മരുമകൻ പാറാങ്കൽ അപ്പച്ചന്റെ ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷക്കു ശേഷം 9 - മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ .

Post a Comment

أحدث أقدم