തിരുവമ്പാടി
: പുല്ലൂരാംപാറ കുളത്തിങ്കൽ ജോസ് (77)നിര്യാതനായി.
ഭാര്യ: മേരി കൊമരപ്പള്ളിൽ കുടംബാഗം.
മക്കൾ:
ഷിനോജ്, ഷിൻസി.
മരുമകൻ:
ജോബി മേക്കാട്ട്.
സഹോദരങ്ങൾ:
കുട്ടിയമ്മ,
കെ.ഡി ആന്റണി,
ബേബി,
പരേതനായ തോമസ്,
മാത്യു, ബാബു,
പരേതയായ വിനോ.
സംസ്കാരം നാളെ (26-06-2026-വെള്ളി) രാവിലെ 10:00-മണിക്ക് കൊടക്കാട്ടുപാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ് പള്ളിയിൽ.

إرسال تعليق