തിരുവമ്പാടി:
പാലക്കടവ്, പെരുമാലിപ്പടി, മേക്കുന്നേൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (95)നിര്യാതയായി.

തൊടുപുഴ ആച്ചു കോട്ടിൽ കുടുംബാംഗമാണ്
പരേത.

മക്കൾ :
ഉണ്ണി, പരേതയായ ഓമന, മണി, വത്സല, സുകുമാരൻ, ഉഷ, പുഷ്പ, സാബു (ജെ വി എസ് ടൈലറിങ് )സുനിൽ, മനോജ്.

മരുമക്കൾ: സുകു, സുര, ബാബു, തങ്കമണി, ശുഭ, വിപിന, സുനിത.

സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ഒറ്റപൊയിൽ ശ്മശാനത്തിൽ.


Post a Comment

Previous Post Next Post