തിരുവമ്പാടി: 
മദ്റസത്തുൽ ഇസ്‌ലാഹിയ്യ 2026-27 വർഷത്തെ സാഹിത്യസമാജത്തിൻ്റെ ഉദ്ഘാടനം ഷാജഹാൻ തിരുവമ്പാടി നിർവ്വഹിച്ചു. സദർ മുദരിസ് ഇ.കെ ഷൗക്കത്തലി അധ്യക്ഷം വഹിച്ചു. 

 പരിസ്ഥിതി , വായനാ , ദിനാചരണങ്ങളുടെ ഭാഗമായി നടന്ന ക്വിസ്, ചിത്രരചന , വായനാ മത്സരവിജയികൾക്ക് സമ്മാനദാനവും നടന്നു.

 കെ.എൻ എം .ശാഖാ പ്രസിഡണ്ട് ടി. ഒ. അബ്‌ദുറഹിമാൻ മാസ്റ്റർ സെക്രട്ടറി ഷൗക്കത്തലി കൊല്ല ളത്തിൽ, സത്താർ തിരുവമ്പാടി, അധ്യാപ രായ സുഹറാബി, റാഹില ആശംസകൾ അർപ്പിച്ചു.

 ആർട്സ് സെക്രട്ടറി തൻസീറ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റസീന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post