താമരശ്ശേരി :
താമരശ്ശേരി രൂപത വൈദികനും, പുല്ലാഞ്ഞിമേട് ഒയസിസ് സീനിയർ കെയർ ഹോം സ്ഥാപക ഡയരക്ടറുമായ
ഫാ. കുര്യൻ തലച്ചിറക്കുഴി (83) നിര്യാതനായി
സംസ്‌കാരം വ്യാഴാഴ്‌ച (09-07-2026) ഉച്ചയ്ക്ക് 02:30 ന് പുതുപ്പാടി സെന്റ് ജോർജ്ജ് പള്ളിയിൽ താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നതാണ്.
ഭൗതികദേഹം വ്യാഴാഴ്‌ച രാവിലെ 08:00-മണിക്ക് പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയർ കെയർ ഹോമിൽ പൊതുദർശനത്തിന് വെയ്ക്കും.

إرسال تعليق