തിരുവമ്പാടി:
തെയ്യത്തും കടവത്ത് (കുന്നുമ്മൽ) മുഹമ്മദലി (90) നിര്യാതനായി.
ഭാര്യ പരേതയായ റുഖിയ .
മക്കൾ: അബ്‌ദുസ്സലാം, ഖദീജ, മുഹമ്മദ്, അബ്‌ദുറഷീദ്, സുമീറ, സാലിഹ്.
മരുമക്കൾ: ഷാഹിന ഓമശ്ശേരി, ഷാഹുൽ ഹമീദ് (മലപ്പുറം), മൈമൂന (ഓമശ്ശേരി), സൽമാബി (കീഴുപറമ്പ്), ഷരീഫ് തിരൂർ, ശബാന ( മാവൂർ).
മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് തിരുവമ്പാടി മസ്ജിദുൽ ഹിദായയിൽ വെച്ച് .

Post a Comment