പുതുപ്പാടി: എലിക്കാട് താമസിക്കുന്ന നാലകത്ത് ഉമ്മർ ഹാജി (ഉമ്മർ മേസിരി) നിര്യാതനായി.

ഭാര്യ: പരേതയായ മറിയ

മക്കൾ: അയമു, ജമീല, സുബൈദ, അസീസ്, സുഹ്‌റ, റംല, മുനീറ

മരുമക്കൾ: ആസിയ, റംല, പരേതനായ മുഹമ്മദ്‌ അലി, പരേതനായ ഹുസൈൻ, റഷീദ്, ഷരീഫ്

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ .



Post a Comment

Previous Post Next Post