الصفحة الرئيسيةLA ഓമശ്ശേരി : അരീക്കൽ കുണ്ടച്ചാലിൽ ശ്രീമതി നിര്യാതയായി. Admin سبتمبر 01, 2026 0 تعليقات NWT Facebook Twitter ഓമശ്ശേരി : അരീക്കൽ കുണ്ടച്ചാലിൽ ഗംഗാധരൻ നായരുടെ ഭാര്യ ശ്രീമതി (73) നിര്യാതയായി.മക്കൾ: ഷാജി, സുരേഷ് കുമാർ, സ്വർണ്ണലത, സന്തോഷ്.മരുമക്കൾ: സീന, സജിത, ബാബുരാജ്, രജില. സംസ്‌കാരം ഇന്ന് (01-09-2026-ചൊവ്വ) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ. Tags LA NWT Facebook Twitter
إرسال تعليق