തിരുവമ്പാടി : പുല്ലൂരാംപാറ അരഞ്ഞാണിയിൽ (പ്ലാക്കിയിൽ) ജോൺ (79) നിര്യാതനായി.
ഭാര്യ: ഏലമ്മ തൊടുപുഴ അറക്കകുടിയിൽ കുടുംബാംഗം.
മക്കൾ:
ബിജോ,
ഷെല്ലി (സൂപ്രണ്ട്, ഹയർ സെക്കൻണ്ടറി വകുപ്പ് കണ്ണൂർ മേഖല ഓഫിസ്).
മരുമക്കൾ:
ബെന്നി കട്ടക്കയം (പനമ്പിലാവ്),
ട്രീസ ഐപ്പൻപറമ്പിൽ കുന്നേൽ (ദേവഗിരി).
സംസ്കാരം ഇന്ന് (22-09-2026-ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് കൊടക്കാട്ടുപാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.

إرسال تعليق