തിരുവമ്പാടി:
പുല്ലൂരാംപാറ ,
പഴേവീട്ടിൽ പരേതനായ കുര്യൻ്റെ ഭാര്യ മേരി (83) നിര്യാതയായി.

പാലാ മഞ്ഞക്കഴക്കുന്നേൽ കുടുംബാംഗമാണ് പരേത.


മക്കൾ : ഗ്രേസി, ജെസ്സി, പരേതനായ ബിജു, ജോൺസ് (UK) .

മരുമക്കൾ : ഫിലിപ്പ് പാമ്പാറ (ആനക്കാംപൊയിൽ), ബാബു പൈകയിൽ ( പെരുവണ്ണാമുഴി), റെനി ചീരാംകുഴിയിൽ ( തോട്ടുംമുക്കം).

സംസ്കാരം:
നാളെ 14 -09-2026 വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ്


Post a Comment

أحدث أقدم