ഈർപോണ,
അവേലത്ത് തങ്ങളുടെ സഹോദരി പുത്രനും കൊന്നാര ആറ്റകോയ തങ്ങളുടെ മകനുമായ സയ്യിദ് പൂക്കോയ തങ്ങൾ (86) നിര്യാതനായി.

മയ്യിത്ത് നിസ്കാരം 10 മണിക്ക് ഈർപോണ ജുമാ മസ്ജിദിലും, 10:30 ന് കാന്തപുരം ജുമാ മസ്ജിദിലും നടക്കും. ഖബറടക്കം കാന്തപുരം സാദാത്ത് മഖാമിൽ.

ഭാര്യ: ആറ്റ ബീവി

മക്കൾ : സയ്യിദ് മുഹമ്മദ്‌ ഷഫീക്, സയ്യിദ് മുഹമ്മദ് സഹൽ, ഷഹർബൻ ബീവി, സുൽഫത്ത് ബീവി, സബീദ ബീവി. ജാമാതാക്കൾ: സയ്യിദ് നിസാർ കൊരങ്ങാട്,സയ്യിദ് മുഹ്ളാർ കോട്ടക്കൽ, പരേതനായ സയ്യിദ് ഹൈദ്രോസ് വെങ്ങാട്,ജൂലൈന ബീവി, നിലോഫർ ബീവി.

സഹോദരങ്ങൾ : അബൂബക്കർ കോയ തങ്ങൾ അവേലം,അബ്ദുൽ ജബ്ബാർ തങ്ങൾ കൂളിമാട്, ശരീഫ മുത്ത് ബീവി, ശരീഫ കുഞ്ഞി ബീവി. ഈർപ്പോണ മഹല്ല് പ്രസിഡന്റ് മുത്തു കോയ തങ്ങൾ ഭാര്യ സഹോദരനാണ്.

Post a Comment

Previous Post Next Post