കല്ലാനോട്
കല്ലറയ്ക്കൽ ദേവസ്യ മാത്യു (83) നിര്യാതനായി.

ഭാര്യ: മറിയക്കുട്ടി കല്ലാനോട് തളിയപറമ്പിൽ കുടുംബാംഗം.

മക്കൾ:
ഷാലി, 
ഷാജി (കല്ലാനോട് ക്ഷീരസംഘം ഡയറക്ടർ). 

മരുമക്കൾ: 
ഷാജി താന്നിപൊതിയിൽ (തിരുവമ്പാടി), 
സോജി മാളിയേക്കൽ (കൂടരഞ്ഞി).

സംസ്കാരം ഇന്ന് (24-09-2026-വ്യാഴം) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലാനോട് സെന്റ് മേരീസ് പള്ളിയിൽ.

Post a Comment

أحدث أقدم