തിരുവമ്പാടി : പുല്ലുരാംപാറ പള്ളിപ്പടി കോയിക്കകുന്നേൽ (നടുത്തേരിൽ) പത്രോസിന്റെ (രാജു) ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി.

മക്കൾ:
ബിന്ദു, ബിനു.

മരുമക്കൾ:
സുനിൽ ഉമ്മിക്കുഴിയിൽ
(ബാറ്ററി ഹൗസ്-പുല്ലുരാംപാറ),
നിഷ പാറാങ്കൽ
(കൂരോട്ടുപാറ - കുവൈറ്റ്).

സംസ്ക്കാരം ഇന്ന്‌ (24-09-2026-വ്യാഴം) വൈകുന്നേരം 04:00-മണിയ്ക്ക്
പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

أحدث أقدم